ഒമാൻ സുൽത്താന് അബൂദബിയിൽ ഊഷ്മള വരവേൽപ്; വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

  • 2 months ago
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് അബൂദബിയിൽ ഊഷ്മള വരവേൽപ്; യു.എ.ഇയും ഒമാനും തമ്മിൽ ധാരണാപത്രങ്ങളും ഒപ്പുവെച്ചു