എന്റെ വോട്ട് ആരാ ചെയ്തതെന്ന് അറിയില്ല; വീട്ടിലെ വോട്ടിൽ കള്ളവോട്ട് പരാതി

  • last month
'എന്റെ വോട്ട് ആരാ ചെയ്തതെന്ന് അറിയില്ല'; കോഴിക്കോട് പെരുവയൽ 84 നമ്പർ ബൂത്തിൽ ആളുമാറി വോട്ട് ചെയ്യിപ്പിച്ചുവെന്ന് ആരോപണം, പരാതി ഉന്നയിച്ച് LDF 

Recommended