തൃശൂർ നഗരം പൂരാവേശത്തിലേക്ക്; ആനകളുടെ ഫിറ്റ്‌നസ് പുനഃപരിശോധിക്കാനുള്ള തീരുമാനം പിൻവലിച്ചു

  • 3 months ago
വിവാദങ്ങൾ ഒഴിഞ്ഞ് തൃശൂർ നഗരം പൂരാവേശത്തിലേക്ക്; ആനകളുടെ ഫിറ്റ്‌നസ് പുനഃപരിശോധിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനം പിൻവലിച്ചു