പ്രചാരണം ശക്തം; പ്രധാനമന്ത്രിയും രാഹുലും നാളെ കേരളത്തില്‍

  • 2 months ago
പ്രചാരണം ശക്തം; നാളെ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തും. അവസാന ഘട്ട പ്രചാരണം കൊഴിപ്പിക്കാന്‍ ദേശീയ നേതാക്കളുടെ നിര തന്നെ സംസ്ഥാനത്തേക്ക് എത്തും.