ചുട്ടുപൊള്ളുന്ന ചൂടിലും വിഷു കെങ്കേമമാക്കാൻ മലയാളികൾ; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

  • 3 months ago
വിഷു ആഘോഷത്തിനൊരുങ്ങി മലയാളികൾ; ചുട്ടുപൊള്ളുന്ന ചൂടിലും വിഷു കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ.