പ്രീമിയർ കപ്പ് ട്വന്‍റി 20 ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഒമാന് വിജയം

  • 2 months ago
പ്രീമിയർ കപ്പ് ട്വന്‍റി 20 ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഒമാന് വിജയം. അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗൗണ്ടിൽ നടന്ന മത്സരത്തിൽ ബഹ്‌റൈനെ മൂന്ന് റൺസിനാണ് ആതിഥേയർ തോൽപ്പിച്ചത്