കുവൈത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

  • 5 months ago
കുവൈത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് എയർ മാർഷൽ ബന്ദർ അൽ-മെസിൻ ഈദ്‌ ദിനത്തില്‍ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന സൈനികരുടെ അർപ്പണബോധത്തെ അദ്ദേഹം അഭിനന്ദിച്ചു. സൈനികർക്ക് ഈദ് ആശംസകളും നേര്‍ന്നു.

Category

📺
TV

Recommended