'വിഷു ചന്ത നടത്തുന്നതിനെതിരായ കമ്മീഷന്റെ സമീപനം ഏക പക്ഷീയമാണ്'

  • 3 months ago
'കോടതി വിധിയിൽ അതിയായ സന്തോഷമുണ്ട്, വിഷു ചന്ത നടത്തുന്നതിനെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ഏകപക്ഷീയമാണ്' കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്