"കേരള സ്റ്റോറി വെറുപ്പ് പ്രചരിപ്പിക്കുന്നു, ഭിന്നിപ്പിക്കുന്ന സിനിമകൾ അല്ല വേണ്ടത്‌"

  • 3 months ago
ക്രിസ്ത്യാനികളെ വിമർശിക്കുന്ന സുദീപ്തോ സെനിന്റെ സിനിമയായ കേരള സ്റ്റോറിയാണ് പല സഭകളും പ്രചരിപ്പിക്കുന്നതെന്ന് എക്ളിഷ്യ യുണൈറ്റഡ് ഫോറം ഇന്റനാഷണറിന്റെ ചെയർമാൻ ഫാദർ ഡോക്ടർ ജോൺസൺ തേക്കടയിൽ