'അടുത്ത ബന്ധുക്കൾ എത്താതെ മൃതദേഹം വിട്ടുകൊടുക്കാനാകില്ല...'

  • 3 months ago
'അടുത്ത ബന്ധുക്കൾ എത്താതെ മൃതദേഹം വിട്ടുകൊടുക്കാനാകില്ല...'; മൂവാറ്റുപുഴയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി മരിച്ച അശോക് ദാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകും