ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ; 'സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ ആത്മവിശ്വാസം പകരും'

  • 3 months ago
കോട്ടയത്തെ UDF സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ ചിഹ്നം; സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ ആത്മവിശ്വാസം പകരുന്ന ചിഹ്നമെന്ന് ഫ്രാൻസിസ് ജോർജ്