സ്ഫോടനത്തിൽ മുഖ്യസൂത്രധാരനും പരിക്ക്; ഷിജാൽ ചികിത്സ തേടിയത് ഉദുമൽപേട്ടയിൽ

  • 3 months ago
പാനൂർ സ്ഫോടനം; മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന കുന്നോത്ത് പറമ്പ് DYFI യൂണിറ്റ് സെക്രട്ടറി ഷിജാലിനും സ്ഫോടനത്തിൽ പരിക്ക്; ഷിജാൽ ചികിത്സ തേടിയത് ഉദുമൽപേട്ടയിൽ 

Recommended