കടുത്ത വേനലിലും വറ്റാത്ത ഓലി; പത്തനംതിട്ട ചുരുളിക്കോട് നിന്നൊരു കാഴ്ച

  • 5 months ago
പത്തനംതിട്ട ചുരുളിക്കോട് വാളുവെട്ടുപാറ നിവാസികൾക്ക് കടുത്ത വേനലിലും വറ്റാത്ത ഓലിയുടെ കഥയാണ് പറയാനുണ്ടായിരുന്നത്

Category

📺
TV

Recommended