ജാതിസെന്‍സസ് നടത്തുമെന്നത് കോണ്‍ഗ്രസ് വാഗ്ദാനമാണ്: ഡി കെ ശിവകുമാർ

  • 3 months ago
ഇക്കാര്യത്തില്‍ കേരളത്തിലോ കർണാടകത്തിലോ ആശയക്കുഴപ്പമില്ല.
വിഭവങ്ങളില്‍ അർഹമായ വിഹിതം എല്ലാവർക്കും കിട്ടണമെന്നും ശിവകുമാർ മീഡിയവണിനോട് പറഞ്ഞു