ഇഫ്​താർ കിറ്റുകള്‍ക്കായി മലബാർ ഗോൾഡ്​ ചെലവിട്ടത്​ രണ്ടര ദശലക്ഷത്തോളം ദിർഹം

  • 5 months ago
റമദാനിൽ വിവിധ രാജ്യങ്ങളിലായി ആയിരങ്ങൾക്ക്​ ഇഫ്​താർ കിറ്റുകളും മറ്റും വിതരണം ചെയ്യാനായി മലബാർ ഗോൾഡ്​ ആന്റ്​ ഡയമണ്ട്​സ്​ ചെലവിട്ടത്​ രണ്ടര ദശലക്ഷത്തോളം ദിർഹം

Category

📺
TV

Recommended