ICU പീഡന കേസ്; ഇരക്കൊപ്പം നിന്നതിന് പ്രതികാര നടപടി നേരിട്ട പി.ബി അനിത തിരികെ ജോലിയിൽ

  • 3 months ago
ഐസിയു പീഡന കേസിൽ ഇരക്കൊപ്പം നിന്നതിന് പ്രതികാര നടപടി നേരിട്ട സീനിയർ നഴ്സിംഗ് ഓഫീസർ പി ബി അനിത തിരികെ ജോലിയിൽ പ്രവേശിച്ചു