പി.ബി അനിതയുടെ സ്ഥലംമാറ്റ ഉത്തരവ്; സർക്കാരിനെ നയിച്ചത് തെരഞ്ഞെടുപ്പ് സമ്മർദം

  • 5 months ago


സീനിയർ നഴ്സിങ് ഓഫീസർ പി.ബി അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമിക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്തെരഞ്ഞെടുപ്പ് പശ്ചാത്തലിലെ സമ്മർദ്ദം. ഹൈക്കോടതി വിധിക്കെതിരെ അപ്പില്‍ നൽകിയതോടെ സർക്കാർ നിലപാടില്‍ സംശയവും ജനിച്ചിട്ടുണ്ട്

Category

📺
TV

Recommended