നിലപാട് മാറ്റി മാത്യു കുഴൽനാടൻ; മാസപ്പടിയിൽ കോടതി നേരിട്ട് കേസെടുത്താൽ മതി

  • 2 months ago
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തിൽ കോടതിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എംഎൽഎ; മാസപ്പടിയിൽ കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് മാത്യു കോടതിയിൽ

Recommended