മുരളീധരനും സുരേഷ് ഗോപിയും ഇന്ന് പത്രിക സമർപ്പിക്കും

  • 3 months ago
തൃശ്ശൂരിൽ UDF സ്ഥാനാർഥി കെ.മുരളീധരനും BJP സ്ഥാനാർഥി സുരേഷ് ​ഗോപിയും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും