രാഹുലും പ്രിയങ്കക്കൊപ്പം ഹൈബി ഈഡന് വോട്ട്; വോട്ടഭ്യർർഥിച്ച് വീട്ടുചുമരിൽ പെയിൻ്റിങ്

  • 3 months ago
തെരഞ്ഞെടുപ്പിന് വേറിട്ട പ്രചാരണവുമായി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ നോബൽ കുമാറാണ്; രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം ഹൈബി ഈഡന് വോട്ട് അഭ്യർർഥിച്ച് വീട് മുഴുവൻ പെയിന്റ്