രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു; പ്രിയങ്ക ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കളും

  • 3 months ago
വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു; പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, വി.ഡി.സതീശൻ തുടങ്ങിയ നേതാക്കളോടൊപ്പമാണ് രാഹുൽ റോഡ് ഷോ നടത്തിയത്