'കുട്ടികൾക്ക് പോലും പ്രിയപ്പെട്ടവൻ';TTE വി.വി.വിനോദിനെക്കുറിച്ച് നാട്ടുകാർ പറയുന്നത്

  • 3 months ago
കുട്ടികൾക്ക് പോലും പ്രിയപ്പെട്ടവൻ ഒരിക്കൽ പരിയപ്പെട്ടാൽ മറക്കാത്ത വ്യക്തി
ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന TTE വി.വി.വിനോദിനെക്കുറിച്ച് നാട്ടുകാർ പറയുന്നത്