ഹൈറിച്ച് കേസ്; ഉടമകളുടെ ഹരജിയിൽ ഇടക്കാല ഉത്തരവിടാതെ ഹൈക്കോടതി

  • 5 months ago
ഹൈറിച്ച് കേസിൽ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഉടമകളുടെ ഹരജിയിൽ ഇടക്കാല ഉത്തരവിടാതെ ഹൈക്കോടതി. ഒരു അക്കൗണ്ടെങ്കിലും പ്രവർത്തിപ്പിക്കാൻ അനുമതി നൽകാൻ ഇടക്കാല ഉത്തരവിടണമെന്നായിരുന്നു ആവശ്യം

Category

📺
TV

Recommended