ത്രിപുരയിൽ BJPയുടെ തേരോട്ടം ആവർത്തിക്കുമോ? ബിജെപിയുടെ മേൽക്കോയ്മ ഇടിക്കുമോ ഇൻഡ്യാ?

  • 3 months ago
സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ത്രിപുരയിൽ ബിജെപിയുടെ തേരോട്ടമാണ് കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉടനീളം കണ്ടുവരുന്നത്