ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ദേവികുളത്ത് പടയപ്പയും ചക്കക്കൊമ്പനും നാശനഷ്ടങ്ങളുണ്ടാക്കി

MediaOne  TV

by MediaOne TV

1 view
ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാന ആക്രമണം. ദേവികുളത്ത് പടയപ്പയും സിങ്കുകണ്ടത്ത് ചക്കക്കൊമ്പനുമാണ് നാശനഷ്ടങ്ങളുണ്ടാക്കിയത്