ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ കെ.സി അബ്ദുറഹ്മാൻ ഖത്തറിൽ മരിച്ചു

  • 3 months ago
ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ കെ.സി അബ്ദുറഹ്മാൻ ഖത്തറിൽ മരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം