ഹജ്ജിന് അപേക്ഷിച്ചവർ പാക്കേജ് തുകയുടെ രണ്ടാം ഗഡു അടയ്ക്കണം

  • 3 months ago
സൗദിയിൽ നിന്നും ഹജ്ജിനായി അപേക്ഷിച്ചവർ പാക്കേജ് തുകയുടെ രണ്ടാം ഗഡു ഈ മാസം മുപ്പതിന് അടയ്ക്കണം. പാക്കേജ് നിരക്കിന്റെ നാൽപത് ശതമാനമാണ് രണ്ടാം ഗഡുവായി അടക്കേണ്ടത്