''സി.എ.എ നിയമം രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കും''

  • 3 months ago
സി.എ.എ നിയമം; സംഘ്പരിവാർ ലക്ഷ്യമിടുന്നത് രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കാനാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര ട്രഷറർ ഖലീല്‍ റഹ്‌മാൻ