അഴിമതിക്കെതിരായി എത്തിയ AAP അഴിമതിക്കേസിൽ അകത്ത്; കേസ് ; തിരഞ്ഞെടുപ്പ് നാടകമോ?

  • 2 months ago
Delhi CM Arvind Kejriwal arrested by Enforcement Directorate in Excise Policy case | ആദ്യം ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, പിന്നാലെ ഇപ്പോഴിതാ മുഖ്യമന്ത്രി കെജ്രിവാളും. അഴിമതിക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുകയും ഡല്‍ഹി ഭരണം പിടിച്ചെടുക്കുകയും ചെയ്ത അതേ അരവിന്ദ് കെജ്രിവാളിനെ ആണ് 100 കോടിയുടെ അഴിമതിക്കേസില്‍ ഇഡി ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

#AAP #ArvindKejriwal #EDcase

~HT.24~ED.21~PR.18~

Recommended