ദിലീപിന്റെ മരണം; വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആന്റോ ആന്റണി

  • 3 months ago
പത്തനംതിട്ട തണ്ണിത്തോട് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദിലീപിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി.വന്യജീവി ആക്രമണത്തിൽ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആന്റോ ആന്റണിപറഞ്ഞു