ബിജെപി നേതാവുമായ കൂടിക്കാഴ്ച തെറ്റായ സമയത്തായെന്ന് എസ്.രാജേന്ദ്രൻ

  • 3 months ago
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായെന്ന് സിപിഎം മുൻ MLA എസ്.രാജേന്ദ്രൻ.