പൂവാര്‍ കപ്പല്‍ശാലാ പദ്ധതി; ഇത്തവണയും പ്രകടന പത്രികയില്‍ ഒതുങ്ങുമോ?

  • 2 months ago
പൂവാര്‍ കപ്പല്‍ശാലാ പദ്ധതി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഒതുങ്ങുന്നത് തുടരുകയാണ്. കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അവരുടെ പ്രകടന പത്രികയില്‍ കപ്പല്‍ശാലയെ ഉള്‍പ്പെടുത്തിയിരുന്നു.

Recommended