റേഷന്‍കാര്‍ഡ് മസ്റ്ററിങ് എങ്ങുമെത്തിയില്ല; കൂടുതല്‍ സമയം കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടും

  • 3 months ago
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി ഭക്ഷ്യവകുപ്പ്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് മുപ്പത്തിയൊന്നിനകം മസ്റ്ററിങ് പൂര്‍ത്തിയാക്കാനാകില്ല. 

Recommended