ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും; ഡീൻ കുര്യാക്കോസ് എംപി യെ അധിക്ഷേപിച്ച് എം.എം മണി

MediaOne  TV

by MediaOne TV

0 views
ഇടുക്കി യുഎഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് എംപി യെ അധിക്ഷേപിച്ച് എംഎം മണി എംഎൽഎ. ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും എംഎം മണിയുടെ അധിക്ഷേപം