"വോട്ട് ചോദിച്ച് ഒറ്റൊരാളും ഈ ഗെയ്റ്റ് കടക്കരുത്"

  • 3 months ago
"വോട്ട് ചോദിച്ച് ഒറ്റൊരാളും ഈ ഗെയ്റ്റ് കടക്കരുത്" അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പ്രതിഷേധവുമായി ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമിച്ച അടിമാലിയിലെ ഫ്‌ളാറ്റിലെ താമസക്കാർ.. പരിഹാരമുണ്ടായില്ലെങ്കിൽ വോട്ട് ബഹിഷ്‌കരിക്കാനും തീരുമാനം

Recommended