കോടതിയിൽ നിന്ന് കൂടുതൽ കേസ് നഷ്ടമായി; യു.എ.പി.എ കേസ് രേഖകൾ അടക്കം നഷ്ടമായി

  • 3 months ago
എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് നഷ്ടമായ കൂടുതൽ കേസ് രേഖകളുടെ വിശദാംശങ്ങൾ മീഡിയ വണിന്. പ്രധാനമന്ത്രിക്കെതിരായ വധഭീഷണി സംബന്ധിച്ച യു.എ.പി.എ കേസ് രേഖകൾ അടക്കം നഷ്ടമായി..

Recommended