നടപടി നേരിട്ട സി.കെ മണിശങ്കറെയും എന്‍ .സി മോഹനനെയും സിപിഎം തിരിച്ചെടുത്തു

  • 6 months ago
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരില്‍ നടപടി നേരിട്ട സി.കെ മണിശങ്കറെയും എന്‍ .സി മോഹനനെയും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

Category

📺
TV

Recommended