മമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുക്കും; പാർട്ടിയിലെ സ്ഥാനങ്ങൾ തിരിച്ചു നൽകിയേക്കും

  • 4 months ago
മമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുക്കും. KPCC പ്രസിഡന്റിന്റെ ചുമതലയുള്ള MM ഹസ്സൻ ദിവാകരനുമായി ഫോണിൽ സംസാരിച്ചു.