നിര്‍മാണം പൂര്‍ത്തിയാകാതെ ഹാർബറിൽ ടോള്‍ പിരിക്കുന്നു; ചെല്ലാനം ഫിഷിങ് ഹാര്‍ബറിൽ പ്രതിഷേധം

  • 5 months ago
കൊച്ചി ചെല്ലാനം ഫിഷിങ് ഹാര്‍ബറിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തം. നിര്‍മാണം പൂര്‍ത്തിയാകാതെ ഹാർബറിൽ ഭീമമായ ടോള്‍ പിരിക്കുന്നതിനെതിരെ മത്സ്യ തൊഴിലാളികൾ സമരമാരംഭിച്ചു.

Recommended