താനൂരിൽ മാതാവ് നവജാത ശിശുവിന്റെ കൊലപാതകം; മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി

  • 3 months ago
മലപ്പുറം താനൂർ ഒട്ടുംപുറത്ത് മാതാവ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു. മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി

Recommended