ബെന്നി ബഹനാന്റെ പേരിൽ ചുവരെഴുത്ത്; ചാലക്കുടി മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുന്നേ പ്രചാരണം

  • 3 months ago
ചാലക്കുടി മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുന്നേ പ്രചാരണം ആരംഭിച്ച് യുഡിഎഫ്. സിറ്റിങ് എംപിയായ ബെന്നി ബഹനാന്റെ പേരിൽ ചുവരെഴുത്ത് ആരംഭിച്ചു

Recommended