പട്ടത്തിന്റെ നൂലിൽ കുടുങ്ങിയ കാക്കയ്ക്ക് രക്ഷകരായി അഗ്നിരക്ഷ സേന

  • 4 months ago
പട്ടത്തിന്റെ നൂലിൽ കുടുങ്ങിയ കാക്കയ്ക്ക് രക്ഷകരായി അഗ്നിരക്ഷ സേന. കോഴിക്കോട് കസ്റ്റംസ് റോഡിലായിരുന്നു ഈ ജീവൻ രക്ഷ പ്രവർത്തനം