തീരദേശ പരിപാലന നിയമം: ഭേദഗതികൾ പ്രാബല്യത്തിലായില്ല; ദുരിതത്തിലായി കർഷകരും മത്സ്യത്തൊഴിലാളികളും

MediaOne  TV

by MediaOne TV

2 views
തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതികള്‍ വന്ന് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാനത്ത് ഇപ്പോഴും ഇത് പ്രാബല്യത്തിലായില്ല. ഇതോടെ ദുരിതത്തിലായി കർഷകരും മത്സ്യത്തൊഴിലാളികളും