രാഷ്ട്രീയ അങ്കത്തിന് ഒരുങ്ങി വടകര; വടകരയെ ഏത് വിധേനയും തിരികെ പിടിക്കുക CPM ലക്ഷ്യം

  • 4 months ago
രാഷ്ട്രീയ അങ്കത്തിന് ഒരുങ്ങി വടകര; കമ്മ്യൂണിസ്റ്റ്‌ പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന വടകരയെ തിരികെ പിടിക്കുക എന്ന ധൗത്യമാണ് കെ.കെ ശൈലജക്ക്