വൈറ്റിലയിലെ AWHO സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം; കലക്ടർ വിളിച്ച അടിയന്തര യോഗം ഇന്ന്

  • 4 months ago
കൊച്ചി വൈറ്റിലയിലെ AWHO സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ച് എറണാകുളം ജില്ലാ കലക്ടർ വിളിച്ച അടിയന്തര യോഗം ഇന്ന് ചേരും