സമരാഗ്നി; പത്തനംതിട്ടയിൽ മുൻകൂട്ടി തീരുമാനിച്ച സംയുക്ത വാർത്താ സമ്മേളനം റദ്ദാക്കി

  • 4 months ago
വി.ഡി.സതീശനെതിരെ കെ.സുധാകരൻ നടത്തിയ അസഭ്യപരാമർശം വിവാദമായതിന് പിറകെ സമരാഗ്നി ജാഥയുടെ ഭാഗമായി പത്തനംതിട്ടയിൽ മുൻകൂട്ടി തീരുമാനിച്ച സംയുക്ത വാർത്താ സമ്മേളനം റദ്ദാക്കി.