സിംഹങ്ങൾക്ക് സീത, അക്ബർ എന്ന് പേരിട്ടു;ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

  • 4 months ago
സിംഹങ്ങൾക്ക് സീത, അക്ബർ എന്നീ പേരുകളിട്ട ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻലാൽ അഗർവാളിനെതിരെയാണ് ത്രിപുര സർക്കാർനടപടിയെടുത്തത്.