കാലാവസ്ഥ പ്രതികൂലം; കുവൈത്തില്‍ എയർ ഷോ ഒരു ദിവസമായി ചുരുക്കി

MediaOne  TV

by MediaOne TV

3 views
കാലാവസ്ഥ പ്രതികൂലം; കുവൈത്തില്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്താനിരുന്ന എയർ ഷോ ഒരു ദിവസമായി ചുരുക്കി