തൃക്കാക്കര നഗരസഭയിൽ സെക്രട്ടറി അവതരിപ്പിച്ച ബജറ്റ് കൗൺസിൽ യോഗം തള്ളി

  • 4 months ago
തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാന്റെ ബജറ്റിനു സമാന്തരമായി സെക്രട്ടറി അവതരിപ്പിച്ച ബജറ്റ് കൗൺസിൽ യോഗം വോട്ടിങ്ങിലൂടെ തള്ളി