15 ദിവസത്തിൽ ഒരിക്കൽ മാത്രം വെള്ളം; ജലക്ഷാമം നേരിട്ട് എലന്തൂർ നിവാസികൾ

  • 4 months ago
ജലജീവൻ പദ്ധതി അവതാളത്തിലായതോടെ ജലക്ഷാമം നേരിടുകയാണ് പത്തനംതിട്ട എലന്തൂർ ഗ്രാമപഞ്ചായത്ത് നിവാസികൾ